Breaking News

24 മണിക്കൂറിനിടെ 22,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,28,02,505 ആയി.

No comments