Breaking News

അപ്രതീക്ഷ വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം.


 പ്രിയപ്പെട്ട ലളിതചേച്ചിയുടെ അപ്രതീക്ഷ വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. കെ.പി.എ.സി ലളിതയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് സിനിമ മേഖലയിലെ നിരവധി പേരാണ് അര്‍ധരാത്രി തന്നെ ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.

No comments