Breaking News

മെട്രോ പാതയിലെ ചെരിവ്

 


പാളത്തിന്​ ചെരിവ് രൂപപ്പെട്ട പത്തടിപ്പാലത്തെ 347ാം നമ്ബര്‍ പില്ലറിന്‍റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ ട്രെയിന്‍ സമയത്തിലും സര്‍വിസിലും പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി.

No comments