താന്‍ പ്രതിനിധീകരിക്കുന്ന ശിക്കാരിപുര നിയോജകമണ്ഡലം മകന്‍ വിജയേന്ദ്രയ്ക്ക് വിട്ടു നല്‍കുന്നതായി ബിജെപി നേതാവും മുന്‍കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ്.യെദ്യൂരപ്പ പ്രഖ്യാപിച്ചു.
No comments