Breaking News

സ്മൃതി ഇറാനിയോട് അരിശപ്പെട്ട് സോണിയ ഗാന്ധി.


 ലോക്സഭയില്‍ തനിക്കെതിരെ കടന്നാക്രമണം നടത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് അരിശപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി.

ലോക്സഭയില്‍ ഇരുവരും വാക്കുകള്‍ കൊണ്ട് കൊമ്ബുകോര്‍ത്തതിന് പിന്നാലെയായിരുന്നു സോണിയ ഗാന്ധിയുടെ രോഷപ്രകടനം.

No comments