ഓപ്പറേഷന് താമര പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി
സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള ബിജെപിയുടെ ഓപ്പറേഷന് താമര പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.
ആം ആദ്മി പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ കോഴ വാഗ്ദാനം ചെയ്തുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ കേജരിവാള്‍ ഇന്നലെ പാര്‍ട്ടി എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രത്യേക നിയമസഭാ യോഗം ചേര്‍ന്നിരുന്നു.

No comments