Breaking News

പഴയ സഹപ്രവര്‍ത്തകരെ കണ്ട സന്തോഷം പങ്കുവച്ച്‌ സ്പീക്കര്‍

 


പാര്‍ലമെന്റില്‍ പഴയ സഹപ്രവര്‍ത്തകരെ കണ്ട സന്തോഷം പങ്കുവച്ച്‌ സ്പീക്കര്‍ എം ബി രാജേഷ്. രാഹുല്‍ ഗാന്ധിക്ക് ഹസ്‌തദാനം നല്‍കുന്ന ചിത്രങ്ങളടക്കം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

No comments