Breaking News

29 തദ്ദേശവാര്‍ഡുകളില്‍ നാളെ ഉപതിരഞ്ഞെടുപ്പ്

 


കോട്ടയം,കണ്ണൂര്‍,കാസര്‍കോട് ഒഴികെ 11 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്,അഞ്ച് ബ്ലോക്ക് പഞ്ചായത്ത് മൂന്ന് മുനിസിപ്പാലിറ്റി,ഇരുപത് ഗ്രാമപഞ്ചായത്ത് എന്നിങ്ങിനെ 29 തദ്ദേശവാര്‍ഡുകളില്‍ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍

No comments