Breaking News

ഗവര്‍ണര്‍ പറയുന്നതാണു ശരിയെന്നു കേരളത്തിലെ ജനങ്ങള്‍ക്കു ബോധ്യമായിരിക്കുകയാണെന്നു ബിജെപി

 


ഗവര്‍ണര്‍ പറയുന്നതാണു ശരിയെന്നു കേരളത്തിലെ ജനങ്ങള്‍ക്കു ബോധ്യമായിരിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന

സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. കേരളത്തില്‍ നീതിന്യായവ്യവസ്ഥ തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



No comments