Breaking News

മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിനെ വീണ്ടും തഴഞ്ഞ് സിപിഐ നേതൃത്വം.

 


മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിനെ വീണ്ടും തഴഞ്ഞ് സിപിഐ നേതൃത്വം. സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് ഇത്തവണയും പരിഗണിച്ചില്ല.

ഇതിന് മുന്‍പ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലിലുംഅദ്ദേഹം തഴയപ്പെട്ടിരുന്നു. ഇ ചന്ദ്രശേഖരന്‍, പി പി സുനീര്‍ എന്നിവര്‍ അസിസ്റ്റന്റ് സെക്രട്ടറി ചുതല നിര്‍വഹിക്കും. പാര്‍ട്ടി എക്സിക്യൂട്ടീവില്‍ ജി ആര്‍ അനിലും ആര്‍ രാജേന്ദ്രനുമടക്കം ആറ് പുതുമുഖങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. കമല സദാനന്ദന്‍, കെ.കെ. അഷ്റഫ്, സി.കെ. ശശിധരന്‍, ടി.വി. ബാലന്‍ എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് അംഗങ്ങള്‍.

No comments