ഗവര്‍ണറെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി
ഗവര്‍ണറെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ താഴെയിറക്കാനുള്ള ഭരണഘടനാ വിരുദ്ധമായ കടന്നുകയറ്റമാണ് നടക്കുന്നത്. എംഎല്‍എമാരെ വിലയ്ക്കെടുത്ത് കൊണ്ടുള്ള കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണറെയുപയോഗിച്ച് അട്ടിമറിയ്ക്കുള്ള ശ്രമം നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

No comments