Breaking News

ടി ആർ എസിന് വിജയം

 


തെലങ്കാനയിലെ മുനുഗോഡ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്ര സമിതി സ്ഥാനാര്‍ഥി കുസുകുന്തല പ്രഭാകര്‍ റെഡ്ഡി 11,666 വോടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

No comments