Breaking News

കരണ്‍ സാഹ്നിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ



കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരതാരം കരണ്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരതാരം കരണ്‍ സാഹ്നിയ്ക്കെതിരെ ആരാധകര്‍ രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ വിമര്‍ശനം.


 സാഹ്നിയുടെ മോശം ഫോമാണ് ആരാധകരെ പ്രകോപിപ്പിക്കുന്നതിനുള്ള കാരണം. താരത്തെ ഇനി പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ജംഷഡ്പൂര്‍ എഫ്സിയ്ക്കെതിരെ ആദ്യ ഇലവില്‍ ഇറങ്ങിയ കരണ്‍ നിരാശജനമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ട് മത്സരങ്ങളില്‍ നിന്ന് 124 മിനിറ്റ് ഇതുവരെ കളത്തിറങ്ങിയ ഈ താരത്തിന് ഒരു ഗോളോ നല്‍കാനോ ഒരു ഷോട്ട് പോലും ഗോള്‍ വല ലക്ഷ്യമാക്കി നിറയൊഴിക്കാനോ സാധിച്ചിട്ടില്ല.


ഒരു ക്രോസാണ് താരത്തിന്റെ ഇതുവരെയുളള സംഭവന. ആരാധകര്‍ രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ വിമര്‍ശനം. സാഹ്നിയുടെ മോശം ഫോമാണ് ആരാധകരെ പ്രകോപിപ്പിക്കുന്നതിനുള്ള കാരണം. താരത്തെ ഇനി പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ജംഷഡ്പൂര്‍ എഫ്സിയ്ക്കെതിരെ ആദ്യ ഇലവില്‍ ഇറങ്ങിയ കരണ്‍ നിരാശജനമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ട് മത്സരങ്ങളില്‍ നിന്ന് 124 മിനിറ്റ് ഇതുവരെ കളത്തിറങ്ങിയ ഈ താരത്തിന് ഒരു ഗോളോ നല്‍കാനോ ഒരു ഷോട്ട് പോലും ഗോള്‍ വല ലക്ഷ്യമാക്കി നിറയൊഴിക്കാനോ സാധിച്ചിട്ടില്ല. ഒരു ക്രോസാണ് താരത്തിന്റെ ഇതുവരെയുളള സംഭവന.

No comments