വിദ്യാലയങ്ങള്‍ക്ക് 11 ശനിയാഴ്ചകള്‍ ഇനി പ്രവൃത്തിദിനമായിരിക്കും..
ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്കുമാര് അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ അവധി ദിവസങ്ങളായി തുടരും.പ്ര ള യ ക്കെ ടു തി യു ടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു നിരവധി അധ്യയന ദിനങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തി ദി വ സ മാ ക്കാ നു ള്ള തീരുമാനം.ഈ മാസം മുതല്‍ പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകള്‍ ഇവയാണ്: സെപ്തംബര്‍: 1,15, 22ഒക്ടോബര്‍: 6, 20,27നവംബര്‍: 17, 24ഡിസംബര്‍: 1ജനുവരി: 5,19
ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. വി. മോഹന്കുമാര് അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ അവധി ദി വ സ ങ്ങ ളാ യി തുടരും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു നി ര വ ധി അധ്യയന ദിനങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാനുള്ള തീരുമാനം.ഈ മാസം മുതല്‍ പ്രവൃത്തി ദിനമായി വരുന്ന ശനിയാഴ്ചകള്‍ ഇവയാണ്: സെപ്തംബര്‍: 1,15, 22ഒക്ടോബര്‍: 6, 20,27നവംബര്‍: 17, 24ഡിസംബര്‍: 1ജനുവരി: 5,19

No comments