Breaking News

7 മണിക്കൂര്‍ സെക്‌സ് ശേഷവും അവള്‍ക്ക് അസംതൃപ്തി


       
സെക്‌സ് വെറുമൊരു ശാരീരിക വികാരം മാത്രമല്ലെന്നാണ് സയന്‍സ് പറയുന്നത്. ഇതിന് ആരോഗ്യപരമായ, മാനസികമായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടുതാനും. അതായത് ആരോഗ്യകരമായ സെക്‌സിന് ആരോഗ്യകരമായ ഗുണങ്ങളുണ്ട്. അല്ലാത്തതിന് അത്തരം ദോഷങ്ങളും.

 ജീവിതത്തില്‍ പല തരം അഡിക്ഷനുകള്‍ ഉള്ളവരുണ്ട്. തങ്ങള്‍ക്കു തന്നെ നിയന്ത്രണമില്ലാതെ, വേണ്ടെന്നു കരുതിയാലും അതിലേയ്ക്കു ചെന്നു വീഴുന്ന കാര്യങ്ങളേയാണ് അഡിക്ഷന്‍ എന്നു പറയുക.

ഇതുപോലെ സെക്‌സിന്റെ കാര്യത്തിലും അഡിക്ഷനുകള്‍ സംഭവിയ്ക്കുന്നവരുണ്ട്. അമിതമായി സെക്‌സ് ആഗ്രഹിയ്ക്കുന്നവര്‍, സെക്‌സ് എത്രയായാലും തൃപ്തി ലഭിയ്ക്കാത്തവരും. ഇതുപോലെ സെക്‌സിന് അടിമപ്പെട്ട, സെക്‌സ് അഡിക്ഷനായി മാറിയ ഒരു സ്ത്രീയുടെ കഥ കേള്‍ക്കൂ.

റെബേക്ക ബാര്‍ക്കര്‍

37 വയസുള്ള ഈ സ്ത്രീയുടെ പേര് റെബേക്ക ബാര്‍ക്കര്‍ എന്നാണ്. ഇവര്‍ വിവാഹിതയും 3 കുട്ടികളുടെ അമ്മയുമാണ്. ഈ സ്ത്രീയാണ് സെക്‌സ് അഡിക്ഷനിലേയ്ക്കു വീണു പോയത്.

ഉണര്‍ന്നെഴുന്നേറ്റാല്‍


 രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ മുതല്‍ സെക്‌സിനു വേണ്ടി ആഗ്രഹിയ്ക്കുന്നതാണ് ഇവരുടെ പ്രശ്‌നമായിരുന്നത്. ഉണര്‍ന്നെഴുന്നേറ്റാല്‍ മുതല്‍ സെക്‌സിനായി ആഗ്രഹിയ്ക്കുന്ന സ്ത്രീ.

  മണിക്കൂര്‍ വരെ

7 മണിക്കൂര്‍ വരെ ദിവസം സെക്‌സിലേര്‍പ്പെട്ടെങ്കിലും വീണ്ടും സെക്‌സിനു വേണ്ടി താല്‍പര്യപ്പെടുന്ന സ്ത്രീയായിരുന്നു ഇവര്‍. ഇതു തന്നെയായിരുന്നു, അഡിക്ഷന്‍ എന്ന രീതിയിലേയ്ക്കും വീണുപോയതും.


സംതൃപ്തി

 ദിവസം 7 മണിക്കൂര്‍ വരെ സെക്‌സിലേര്‍പ്പെട്ടപ്പോള്‍ ഉത്കണ്ഠയും സ്‌ട്രെസും അല്‍പം കുറഞ്ഞുവെങ്കിലും സെക്‌സിന്റെ കാര്യത്തില്‍ ഇവര്‍ക്കു സംതൃപ്തി നേടാനായില്ല. വീണ്ടും സെക്‌സ് വേണമെന്ന താല്‍പര്യത്തിലായിരുന്നു ഇവരുടെ മനസ്. വീണ്ടും വീണ്ടും സെക്‌സിനെക്കുറിച്ചു മാത്രം ഓര്‍ക്കുന്ന മനസുമായിരുന്നു ഇവരുടേത്.

     മോചനം

 ഇത്തരം അവസ്ഥയില്‍ നിന്നും ഡിപ്രഷനിലേയ്ക്കു വഴുതി വീണ ഇവര്‍ ഇതില്‍ നിന്നും മോചനം നേടാനായി ഒരു സൈക്കിയാട്രിസ്റ്റിനെ സമീപിച്ചു. ഇവര്‍ക്ക് സെക്‌സ് അഡിക്ഷനാണെന്നും ലോകത്ത് നാലു ശതമാനം പേര്‍ക്കു മാത്രമുള്ള അപൂര്‍വമായ അവസ്ഥയാണ് ഇതെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇതില്‍ തന്നെ കാല്‍ ഭാഗം മാത്രമാണ് ഇത്തരം അവസ്ഥയുള്ള സ്ത്രീകളുള്ളത്. ഇവര്‍ക്ക് ഇതിനായി മരുന്നും നല്‍കി.


       ഒസിഡി

ഒസിഡി അഥവാ ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡറാണ് ഇവര്‍ക്ക് ഈ പ്രശ്‌നം വരാന്‍ കാരണമെന്ന് സൈക്കോതെറാപിസ്‌ററുകള്‍ കണ്ടെത്തി. ഇവര്‍ക്ക് ഇതില്‍ നിന്നും മോചനം നല്‍കാന്‍ ആ്ന്റി ഡിപ്രസന്റുകള്‍ നല്‍കുകയും ചെയ്തു. സാവധാനം അവര്‍ തങ്ങളുടെ സെക്‌സ് അഡിക്ഷനില്‍ നിന്നും മോചനം നേടുകയും ചെയ്തു.

No comments