Breaking News

ആമേന്‍ നായിക സ്വാതി റെഡ്ഡി വിവാഹിതയായി: ചിത്രങ്ങള്‍


സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സ്വാതി െറഡ്ഡി വി വാ ഹി  ത യാ യി. മലേഷ്യന്‍ എയര്‍വെയ്‌സ് പൈലറ്റ് വികാസ് ആണ് വരന്‍. ഇ രു വ രു ടേ തും പ്രണയ വിവാഹമാണ്. ഹൈദരാബാദിലായിരുന്നു വിവാഹം. സെപ്്റ്റംബര്‍ 2ന് കൊച്ചിയില്‍  വച്ച് സിനിമാ താരങ്ങള്‍ക്കും മറ്റുമായി റിസപ്ഷന്‍ ന ട ക്കും.


മലേഷ്യന്‍ എയര്‍ ലൈന്‍സില്‍ ജോലി ചെയ്യുന്ന വികാസ്, ജക്കാര്‍ത്തയിലാണ് താമസിക്കുന്നത്. ഏകദേശം അഞ്ച് വ ര്‍ ഷ ത്തോ ള മാ യി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ പ റ യു ന്നു .


2005 ല് പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെ യാണ് നടി സിനിമാ രം ഗ ത്തെ ത്തു ന്ന ത്. പിന്നീട് സുബ്രഹ്മണ്യ പുരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായി. 2013 ല് റിലീസ് ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആമേനിലൂടെ മ ല യാ ളി ക ളു ടെ യും പ്രിയ താരമായി സ്വാതി മാറി. മോസയിലെ കുതിര മീനുകള്‍, ആട്, നോര്‍ത്ത് 24 കാതം എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു.

No comments