Breaking News

മുൻ മിസ്റ്റർ ഇന്ത്യ യുവതിയെ പീഡിപ്പിച്ച് അവശയാക്കിയതായി പരാതി

കോട്ടയത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഹോട്ടല്‍ റൂമിലെത്തിച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച നാവിക സേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കുടമാളൂര് സ്വദേശി മുരളി കുമാര്‍ എന്ന നാ വി ക സേ നാ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം കോട്ടയത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ നിന്നാണ് അമിത രക്ത സ്രാവത്തെ തു ട ര്‍ ന്ന് അ ബോ ധാ വ സ്ഥ യിലായ യു വ  തിയെ ആശുപത്രിയിലെത്തിച്ചത്.

ഫേസ്ബുക്ക് വ‍ഴി  പ രി ച യ പ്പെ ട്ട താ ണ് ഇരുവരുമെന്നും, പരസ്പരം കാണുന്നതിന് വേണ്ടി, ഹോട്ടലിലെത്തിയതായിരുന്നെന്നും യുവതി മൊ‍ഴി ന ല്‍ കി യി ട്ടു ണ്ട്.

ചായ കു ടി ക്കു ന്ന തി  നിടെ ഹോട്ടല്‍ റൂമിലെ ത്തിച്ച് ബലമായി പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കിയതോടെയാണ് പൊലീസ് കേസ് ചാര്‍ജ് ചെയ്തത്. എസ്.ഇ / എസ്.ടി വകുപ്പ് പ്രകാരവും ഇയാള്‍ ക്കെതിരെ പീഡന കുറ്റം ചുമത്തിയിട്ടുണ്ട്.

ഫേസ്ബുക്ക് വ‍ഴി പ  രി ച യ പ്പെ ട്ട താ ണ് ഇ രു വ രു മെ ന്നും, പരസ്പരം കാണുന്നതിന് വേണ്ടി, ഹോ ട്ട ലി ലെ ത്തി യ താ യി രു ന്നെ ന്നും യുവതി മൊ‍ഴി നല്‍കിയിട്ടുണ്ട്.

No comments