ഭാരത് ബന്ദ്: കേരളത്തെ ഒഴിവാക്കി..! ?
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്നു കേരളത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. സംസ്ഥാനത്തെ ഭരത് ബന്ദ് സമാധാന പരമായിരിക്കണ മെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ യാണ് ഹര്‍ത്താല്‍. പ്രളയ ബാധിത പ്രദേശങ്ങളെ ബന്ദില്‍ നിന്ന് ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.
പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ ഹര്‍ത്താല്‍ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കുമെന്നും എല്‍ഡിഎഫ് അറിയിച്ചിട്ടുണ്ട്
.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ യാണ് ഹര്‍ത്താല്‍. പ്രളയ ബാധിത പ്രദേശങ്ങളെ ബന്ദില്‍ നിന്ന് ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

No comments