മുംബൈ മോഡലിനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു; 20കാരനെ അറസ്റ്റ് ചെയ്തു
മുംബൈ 20കാരിയായ മോഡലിനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ മോഡലിംഗ് നടത്തുന്ന രാജസ്ഥാന്‍ സ്വദേശിനിയായ മാന്‍സി ദീക്ഷിതിന്റെ മൃതദേഹമാണ് പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ഹൈദരാബാദ് സ്വദേശിയായ മുസമ്മില്‍ സയീദ് (20) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാന്‍സിയും സയീദും സേഷ്യഷ്യല്‍ മീഡിയ സുഹൃത്തുക്കളായിരുന്നുവെന്നും ഇയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് കൊലപാതകം ന ട ന്ന തെ ന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ മാന്‍സിയെ സയീദ് ആക്രമിക്കുകയും തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊ ല പ്പെ ടു ത്തു ക യു മാ യി രു ന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം പെട്ടിക്ക് അകത്താക്കി. മൂന്ന് മണിയോടെ അന്ധേരിയില്‍ നിന്നും മലാദിലേക്ക് കാര്‍ വിളിച്ച് പെട്ടി കാറില്‍ കയറ്റി. മലാദില്‍ പെട്ടി ഉപേക്ഷിച്ചതിന് ശേഷം സയീദ് ഓട്ടോയില്‍ മടങ്ങുപോവുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ കാര്‍ ഡ്രൈവര്‍ പോലീസില്‍ വിവരം അറിയിച്ചു.
പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് പെട്ടിയില്‍ മൃതദേഹം ക ണ്ടെ ത്തി യത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം ഉടന്‍ തന്നെ പോലീസ് സംഘം സയീദിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

No comments