പെട്രോൾ - ഡീസൽ വില കുറച്ചു..
പെട്രോള്‍ ഡീസല്‍ വില രണ്ട് രൂപ അമ്ബത് പൈസ കുറച്ചു; വില നിയന്ത്രണത്തില്‍ ഇടപെടില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി
രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‍രെ തീരുമാനം.
ലിറ്ററിന് രണ്ട് രൂപ അമ്ബത് പൈസ വീതമാണ് പെട്രോളിനും ഡീസലിനും കുറയുക. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറയുന്നത്.
സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നികുതി ഇനത്തില്‍ ഒരു രൂപ അമ്ബത് പൈസയും എണ്ണകമ്ബനികള്‍ ഒരു രൂപയുമാണ് കുറയ്ക്കുക.
എന്നാല്‍ വില നിയന്ത്രണം കമ്ബനികളില്‍ നിക്ഷിപ്തമായിരിക്കും വിലനിയന്ത്രണത്തില്‍ ഇടപെടില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു

Kalla suvar അമിട്ട് nanam ille ayak
ReplyDelete