Breaking News

മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചു

 മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ വി മാ ന ത്താ വ ളം സന്ദര്‍ശിച്ചു. ഡിസംബര്‍ 9 ന് നടക്കേണ്ട വിമാനത്താവളം ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ വി ല യി രു ത്താ നു ള്ള അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി വി മാ ന ത്താ വ ള ത്തി ലെ ത്തി യ ത്.

മന്ത്രിമാരായ ഇ പി ജയരാജന്‍,കെ കെ ശൈലജ ടീച്ചര്‍, കണ്ണൂര് ജില്ലാ കലക്റ്റര്‍ മീര്‍ മുഹമ്മദ് അലി, ജില്ലാ പോലീസ് മേധാവി ശിവ് വിക്രം തുടങ്ങിയവരും ഒ പ്പം ഉ ണ്ടാ യി രു ന്നു. കിയാല്‍ എം ഡി വി തുളസീ ദാസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

No comments