നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം’...
കൊല്‍ക്കത്ത: നോട്ടു നിരോധനം കഴിഞ്ഞ് രണ്ടു വര്‍ഷം തികയുന്ന വേളയില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ടു നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദു ര ന്ത മാ ണെ ന്ന് മമത ബാനര്‍ജി പറഞ്ഞു.
2016 - ല് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചത് മുതല്‍ ‘ഇരുണ്ട ദിവസം’ ആണ്. ഇത് പ്രമുഖ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരു പോലെ സമ്മതിക്കുക ആണെന്നും മമത പറഞ്ഞു.
2016 - ല് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചത് മുതല്‍ ‘ഇരുണ്ട ദിവസം’ ആണ്. ഇത് പ്രമുഖ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരു പോലെ സമ്മതിക്കുക ആണെന്നും മമത പറഞ്ഞു.

No comments