Breaking News

സുരേന്ദ്രൻ പുറം ലോകം കാണാൻ കാത്തിരിക്കണം.. പത്തോളം കേസുകൾ പൊടിതട്ടി എടുക്കുന്നു..

കൊല്ലം: കെ. സുരേന്ദ്രന്റെ ജയില്‍ വാസം നീളാന്‍ സാദ്ധ്യത. ശബരി മല യില്‍ നിരോധനാജ്ഞ ലംഘിച്ചതിനും പൊലീസിന്റെ കൃത്യ നി ര്‍ വ ഹ ണം തടസപ്പെടുത്തിയതിനും കെ. സുരേന്ദ്രന് ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്രര്‍ ചെയ്ത കേസില്‍ പിടി കിട്ടാ പ്പുള്ളി യായിരുന്ന സുരേന്ദ്രന് ഈ കേസില്‍ ജാമ്യം ലഭിച്ചാലേ കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയൂ. കൂടാതെ സമാനമായ മറ്ര് കേസുകളില്‍ വാറണ്ട് നിലനില്‍ക്കുന്നു ണ്ടോയെന്ന പ രി ശോ ധ ന യും ആഭ്യന്തര വകുപ്പ് ആരംഭിച്ചു. ജയിലില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്ബ് ഈ വാറണ്ടുകള്‍ കൂടി നടപ്പിലാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

No comments