ശബരിമലയിൽ നിരോധനാജ്ഞ ഇന്ന് അവസാനിക്കും..
പമ്പ: ശബരി മല യില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ യുടെ കാലാവധി ഇന്ന് അവസാനിക്കും. എന്നാല്‍ വീണ്ടും നിരോധനാജ്ഞ തുടരണമോ യെന്ന കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഡി ജി പി യുമായി ചര്‍ച്ച നടത്തും. ഇതിനു ശേഷമെ വിഷയത്തില്‍ അ ന്തി മ തീരുമാനമെടുക്കു വെന്ന് അധികൃതര്‍ വ്യക്തമാക്കി.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നില നില്‍ക്കുന്നത്. അതിനിടെ, ദര്‍ശനത്തിന് തീര്‍ത്ഥാടകര്‍ കുറഞ്ഞ തോടെ നിലക്കലിലേ യും പമ്പ യിലേയും നിയന്ത്രണങ്ങള്‍ പോലിസ് പൂര്‍ണമായി പിന്‍വലിച്ചിട്ടുണ്ട്.

No comments