Breaking News

കേരളാ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവൻ മരണ പോരാട്ടം..

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നോർത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള കേരളത്തിന് മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ന് വിജയം അനിവാര്യമാണ്. ഇന്നത്തെ കളി ജയിച്ചാൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്താൻ കേരളത്തിന് കയിയും.

 അതേ സമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ആണ്. വിജയിച്ചാൽ മൂന്നാം സ്ഥാനത്ത് എത്താൻ കഴിയും.

രാത്രി എഴരക്ക്‌ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ ആണ് മത്സരം

No comments