Breaking News

തെരഞ്ഞെടുപ്പ് അടുക്കുന്നോറും പെട്രോൾ ഡീസൽ വില കുറയുന്നു...


പെട്രോളിന് 40 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.57 രൂപയും ഡീസലിന് 70.56 രൂപ യുമായി. മുംബൈയില്‍ ഇത് യഥാ ക്രമം 81.10, 73.91 ആണ് . ബെംഗളുരുവില്‍ 76.17, 70.93 എന്നിങ്ങനെ യാണ് വില. ഇതോടെ ഇന്ധന വില ജുലൈ യിലെ ഇന്ധന വിലക്ക് തുല്യമായെ ന്നാണ് വിലയിരുത്തല്‍. അമേരിക്ക യില്‍ എണ്ണ ഉത്പാദനം വര്‍ധിച്ചതോടെ യാണ് വെള്ളിയാഴ്ച യും ക്രൂഡ് ഓയില്‍ വില കുറഞ്ഞത്.

No comments