പികെ ശശിക്ക് എതിരെയുള്ള നടപടി ജാഥയ്ക്ക് ശേഷം..
ഷൊര്‍ണൂര്‍ എം എല്‍ എ പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി സി പി എം സംസ്ഥാന സമിതി ഇന്ന് ചര്‍ച്ച ചെയ്തില്ല. അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ 26 ലെ സംസ്ഥാന സമിതി പരിഗണിക്കും. ലൈംഗി പീഡന പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം എല്‍ എ പി കെ ശശി ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാലക്കാട് ജില്ലയിലെ സി പി എം ജാഥാ ക്യാപ്റ്റൻ ആണ് പികെ ശശി എംഎൽഎ. ഇടയ്ക്ക് വെച്ച് ക്യാപ്റ്റൻ മാറേണ്ടി വരുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.
പാലക്കാട് ജില്ലയിലെ സി പി എം ജാഥാ ക്യാപ്റ്റൻ ആണ് പികെ ശശി എംഎൽഎ. ഇടയ്ക്ക് വെച്ച് ക്യാപ്റ്റൻ മാറേണ്ടി വരുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.

No comments