ബ്ലാസ്റ്റേഴ്സിന് പറയാനുള്ളത് നഷ്ട ങ്ങളുടെ കണക്ക് മാത്രം..
ഒരു സംസ്ഥാനത്തിന്റെ ഫുട്ബോൾ പ്രതീക്ഷകളും വികാരങ്ങളും സാധ്യമാക്കി കൊണ്ട് അഞ്ച് വർഷങ്ങൾക്ക് മുമ്പ് രൂപം കൊണ്ട കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്. ആരാധകര് ആവേശത്തോടെ, സ്നേഹത്തോടെ വി ളി ക്കു ന്ന മഞ്ഞപ്പട ക്ക് ഇന്ന് പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കാണ്
അഞ്ചാം സീസണിൽ 12 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്ത് ആണ്. ആദ്യ മത്സരത്തിൽ കൊൽക്കത്തയ്ക്ക് എതിരെ നേടിയ വിജയം മാത്രമാണ് സീ സ ണി ൽ ആകെയുള്ള സമ്പാദ്യം.
അഞ്ച് പരാജയങ്ങളും ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങി. സീസണിൽ നേടിയ ആറു സ മ നി ല ക ൾ ആണ് ബ്ലാസ്റ്റേഴ്സ് എന്ന ടീമിന്റെ സമനില തെറ്റിച്ചത്.
ടീമിന്റെ മോശം പ്രകടനം സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണം കുറച്ചതും , തുടർച്ചയായ പരാജയവും സ മ നി ല യും എല്ലാം ബ്ലാസ്റ്റേഴ്സ് നേ താളം തെറ്റിച്ചു.
കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ കൂടുതൽ ശതമാനം ഓഹരി കയ്യിൽ ഉ ണ്ടാ യി രു ന്ന സച്ചിൻ ടീം വിട്ട് പോയതും ബ്ലാസ്റ്റേഴ്സ് ന്റ് നഷ്ടത്തിന്റെ ആക്കം കൂട്ടി.
ഇൗ നഷ്ടങ്ങൾ എല്ലാം അ തി ജീ വി ക്കാ ൻ വേണ്ടി ബ്ലാസ്റ്റേഴ്സ് ടീം സ്വന്തം ചങ്ക് പറിച്ചു കളയാൻ തീരുമാനിച്ചു. ടീമിന്റെ തുടക്കം മുതലേ ടീമിന്റെ ഒപ്പമുള്ള തെക്ക് ന്റ പോരാളി എന്ന് അറിയപ്പെടുന്ന ജിങ്കനെ ടീം വിൽക്കാൻ തീരുമാനിച്ചു.
കൂടാതെ മലയാളി താ ര ങ്ങ ളാ യ വിനീതിനെ യും അനസിനെയും. ഇന്ത്യൻ ടീമിന്റെ തന്നെ ഫസ്റ്റ് ചോയ്സ് സെന്റർ ബാക്ക് മാരാണ് അനസും ജിങ്കാനും.
അതിനു പിന്നാലെ പ്രതിഫലം ലഭിച്ചിരുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് ടീം ഫിസിയോ സ്റ്റീവ് ബ്രൗണ്‍ രംഗത്തെത്തി. ഒരു വ ര്‍ ഷ ത്തോ ളം തന്റെ പ്രതിഫലം കിട്ടിലെന്നാണ് അദ്ദേഹം പ റ യു ന്ന ത്.
മെയിലുകള്‍ക്കും ഫോണ്വിളിക്കും റി പ്ലേ യി ല്ലാ ത്ത തി നാ ല്‍ കേരള ബ്ലാസ്റ്റേഴ്സ് പേജില്‍ അദ്ദേഹം കമന്റ് ചെയ്തിരുന്നു. എ ന്നാ ല്‍ സ്റ്റീവിനെ ബ്ലോക്ക് ചെയ്യുകയും കമന്റ് ഡിലീറ്റെയൂകയും ചെയ്തെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

No comments