Breaking News

ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍ ആളില്ല: ബി.ജെ.പിക്ക് അടിപതറുന്നു

ബി. ജെ. പി ക്ക് തെലങ്കാനയില്‍ അടി പതറുന്നു. വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിക്കാനായി നേ താ ക്ക ളെ കിട്ടാനില്ല എന്ന അവസ്ഥയിലാണ് പാര്‍ട്ടി. സംസ്ഥാനത്തെ പത്ത് ലോക്‌സഭാ സീ റ്റി ലേ ക്കാ ണ് മത്സരിക്കാന്‍ ആളില്ലാത്തത്.
ബി. ജെ. പി സംസ്ഥാന ഘടകം തന്നെയാണ് ഇതിനെ കുറിച്ച്‌ വ്യക്തമാക്കിയത്. ദേശീയ ത ല ത്തി ല്‍ പ്രകടനം കാഴ്ച്ചവെക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാന തലത്തില്‍ അതിന് കഴിയുന്നില്ല.
2014 ല് ബി. ജെ. പി ക്ക് തെലുങ്ക് ദേശം പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന് എട്ട് ലോക്‌സഭാ സ്ഥാനാര്‍ത്ഥികളാണ് ഉ ണ്ടാ യി രു ന്ന ത്.
എന്നാല്‍ വിജയിച്ചത് ആകെ ഒരു സീറ്റില്‍ മാത്രമായിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പിലെ പ രാ ജ യ ത്തി ന് പിന്നാലെ മറ്റ് പാര്‍ട്ടികള്‍ ബി. ജെ. പി യുമായി സഖ്യം ചേരാന്‍ തയ്യാറാകുന്നില്ല.
അതിനാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ സ്വതന്ത്രമായി 17സീ റ്റു ക ളി ല് മത്സരിക്കാനാണ് ബി. ജെ. പി യുടെ തീരുമാനം.
നിലവില്‍ സ്ഥാനാര്‍ത്ഥികള്‍ കുറവായതിനാല്‍ കഴിഞ്ഞ ഡിസംബറിലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പ  രാ ജ യ പ്പെ ട്ട വ ര്‍ ക്ക് തന്നെയാകും ടിക്കറ്റ് നല്‍കു മെന്നാണ് വിവരം. 'നിസാമാബാദ്,​ സെക്കന്ദരാബാദ്,​ ഹൈദരാബാദ് എന്നിവിടങ്ങളില്‍ പാര്‍‌ട്ടിക്ക് ശക്തരായ നേ താ ക്ക ളു ണ്ട് എന്നാല്‍ മറ്റിടങ്ങളിലെ അവസ്ഥ വിഭിന്നമാണ്.

പ്രത്യേകിച്ചും പിന്നോക്ക വി ഭാ ഗ ങ്ങ ളി ലെ സംവരണ സീറ്റുകളില്‍' ​- മുതിര്‍ന്ന ബി.ജെ.പി നേതാവ് രാമചന്ദ്ര റാവു വ്യക്തമാക്കി.
വന്‍ പരാജയങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വി ജ യി ക്കാ നാ യി ല്ലെ ങ്കി ലും പാര്‍ട്ടിക്ക് വോട്ട് നില ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട് ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സ ഹാ യ ക മാ കു മെ ന്നും അദ്ദേഹം വ്യക്തമാക്കി.

No comments