ഗൂഗിളിനിതെന്തു പറ്റി? ആരാണ് മോശം മുഖ്യമന്ത്രി എന്നതിനുത്തരം പിണറായി...!
പെട്ടെന്നുണ്ടാകുന്ന ചില സം ശ യ ങ്ങ ള്‍ ക്ക് ഗൂഗിള്‍ സാ ധാ ര ണ വേഗത്തില്‍ ഉത്തരം നല്‍കും. ആരാണ് മുഖ്യമന്ത്രി? പ്രധാനമന്ത്രി? കളക്ടര്‍? എന്നൊക്കെ ചോദിച്ചാല്‍ ഉ ട ന ടി ഉത്തരം റെഡി.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൂഗിള്‍ ഇ ട തു പ ക്ഷ ക്കാ രു ടെ യാ കെ അപ്രീതി സമ്ബാദിക്കുകയാണ്. കാരണം മറ്റൊന്നുമല്ല. ഏറ്റവും മോശം മുഖ്യമന്ത്രി ആ രാ ണെ ന്ന് ചോദിച്ചാല്‍ ഗൂഗിള്‍ അപ്പോള്‍ തന്നെ മറുപടി തരും- പിണറായി വിജന്‍.
ഇടതു പക്ഷ വിരുദ്ധര്‍ സമൂഹ മാധ്യമങ്ങളില്‍ ഇത് ആ ഘോ ഷ മാ യി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഇതിനു പിന്നില്‍ ആര്‍ എസ് എസ് - ബി ജെ പി - കോണ്‍ഗ്രസ് അനുഭാവികളാണെന്നും അവര്‍ ഗൂഗിളില്‍ ഈ ചോദ്യം ചോദിച്ച ശേഷം ഫീഡ്ബാക്കില്‍ പിണറായിയുടെ പേര് ന ല്‍ കി യ താ ണ ന്നാ ണ് ആരോപണം.
എന്തായാലും ഇതിന് മറുപടിയായി ഫീഡ്ബാക്കില്‍ ഈ ഉത്തരം തെ റ്റാ ണെ ന്നു നല്‍കാനും പകരം യോഗി ആദിത്യനാഥിന്‍റെ പേര് ന ല്‍ കാ നും ആവശ്യപ്പെട്ട് ഇടത് കേന്ദ്രങ്ങളിലെ വാട്സ്‌ആപ്പ് ഫേസ്ബുക്ക് കേന്ദ്രങ്ങളില്‍ സ ന്ദേ ശ ങ്ങ ള്‍ പായുന്നുണ്ട്.

No comments