ഛേത്രിയെ തടുക്കാനായില്ല.. മെസ്സിയെയും മറികടന്ന് മുന്നോട്ട്.. ഇന്ത്യക്ക് ചരിത്ര വിജയം
ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ തായ്ലാന്റിനെ ഒന്നിനെതിരെ നാല് ഗോ ളു ക ള്‍ ക്ക് തറ പറ്റിച്ച് ഇന്ത്യ. സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ നേടി. മികച്ച തുടക്കമായിരുന്നു ഇരു ടീമുകള്‍ക്കും ലഭിച്ചത്. പതിനാലാം മിനിറ്റില്‍ ഇന്ത്യക്ക് ഫ്രീക്കിക്ക് ല ഭി ച്ചെ ങ്കി ലും തായ്ലാന്റ് മികച്ച ഡിഫന്‍സ് തന്നെ കാഴ്ച വച്ചു.
ഇരുപതാം മിനിറ്റില്‍ തായ്ലാന്റിനും അത് പോലൊരു സു വ ര്ണ്ണാ വ സ രം ലഭിച്ചെങ്കിലും ചെറിയ പിഴവുകള്‍ അത് ഗോളാകാന്‍ അ നു വ ദി ച്ചി ല്ല. ഇരുപത്തിയേഴാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ നാ യ ക ന്‍ സുനില്‍ ഛേത്രി ഇന്ത്യ യുടെ ആദ്യ ഗോള്‍ നേടി.
തായ്ലാന്റ് താരത്തിന്റെ ഹാന്റ് ബോളിനെ തു ട ര്‍ ന്നാ ണ് ഇന്ത്യക്ക് പെനാല്‍ട്ടി ലഭിച്ചത്.
പക്ഷെ, ഇന്ത്യന്‍ നായകന്‍ ടീമിന് നേടിക്കൊടുത്ത മു ന്‍ തൂ ക്ക ത്തി ന് 33 ആം മി നി റ്റി ല്‍ തായാലാന്റ് നായകന്‍ ദങ്കാട മടുപടിയുമായെത്തി.
മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ദങ്കാട ഗോള്‍ നേടി. സ്‌കോര്‍ 1-1. മു പ്പ ത്തി യ ഞ്ചാം മിനിറ്റില്‍ പെനാല്‍ട്ടി ബോ ക്സി നു ള്ളി ല്‍ മികച്ചൊരു അവസരം സുനില്‍ ഛേത്രിക്ക് ലഭിച്ചെങ്കിലും അത് മു ത ലെ ടു ക്കാ ന്‍ അദ്ദേഹത്തിനായില്ല. 38ആം മിനിറ്റില്‍ തായ്ലാന്റി്ന്റെ ഡെഷ്മിറിന് മഞ്ഞ കാര്‍ഡ് ലഭിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വീണ്ടും സുനില്‍ ഛേത്രി ഇന്ത്യക്കായി മനോഹര ഗോള്‍ നേടി. നാല്‍പ്പത്തിയാറാം മി നി റ്റി ലാ യി രു ന്നു ഛേത്രിയുടെ മിന്നുന്ന ഗോള്‍. ഇന്ത്യന്‍ മുന്നേറ്റത്തിന് വീണ്ടും ശക്തി പ ക ര്‍ ന്ന് കൊണ്ട് ഛേത്രി വീണും തായ്ലാന്റ് പോസ്റ്റിലേക്ക് കുതിച്ചു.
അ റു പ ത്തി ര ണ്ടാം മിനിറ്റില്‍ ലഭിച്ച മികച്ച അ വ സ രം ഗോളാക്കാന്‍ അ ദ്ദേ ഹ ത്തി ന് സാധിച്ചില്ല.
രണ്ടാം പ കു തി യു ടെ തു ട ക്ക ത്തി ല്‍ തന്നെ മികച്ച ഡിഫന്‍സാണ് ടീം ഇന്ത്യ കാഴ്ച വച്ചത്. അ പ്ര തീ ക്ഷി ത മാ യി ഇന്ത്യക്കായി അനി രുദ്ധ് ധാപ്പ വീ ണ്ടും ഗോ ള ടി ച്ചു.
അറുപത്തിയെട്ടാം മിനിറ്റിലായിരുന്നു കളിയുടെ സമ്ബൂര്‍ണ്ണ ആ ധി പ ത്യം ഇന്ത്യക്ക് നല്‍കി അനിരുദ്ധിന്റെ ഗോള്‍. മികച്ച ഡിഫന്‍സിലൂടെ തായ്ലാന്റിന്റെ എല്ലാ നീക്കങ്ങളും ഇന്ത്യ തടഞ്ഞു. വീ ണ്ടു മൊ രു മുന്നേറ്റത്തിന് കൂടി ദുബൈ സാക്ഷ്യം വഹിച്ചു.
എണ്‍പതാം മിനിറ്റില്‍ ജെജെ മ നോ ഹ ര മാ യ ഒരു ചിപ്പ് ഷോട്ടിലൂടെ ഇന്ത്യയുടെ നാലാം ഗോളിന് ജന്മം നല്‍കി. കളി പൂര്‍ണ്ണമായും ഇന്ത്യയുടെ വ രു തി യി ലാ യി. മികച്ച വിജയം സ്വന്തമാക്കി ഏഷ്യ കപ്പിലെ ആദ്യ മത്സരം ഇന്ത്യ അനശ്വരമാക്കി

No comments