Breaking News

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക്ക് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ച്‌ മു​കേ​ഷ് അം​ബാ​നി

മും​ബൈ സൗ​ത്ത് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മി​ലി​ന്ദ് ദേ​വ്റ​യെ പി​ന്തു​ണ​ച്ച്‌ റി​ല​യ​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ മു​കേ​ഷ് അം​ബാ​നി.
മി​ലി​ന്ദ് ദേ​വ്റ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ലാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ ആ​ശം​സ. മി​ലി​ന്ദ് എ​ല്ലാ ത​ല​ത്തി​ലും മും​ബൈ സൗ​ത്ത് മ​ണ്ഡ​ല​ത്തി​ന് അ​നു​യോ​ജ്യ​നെ​ന്ന് മു​കേ​ഷ് അം​ബാ​നി പ​റ​ഞ്ഞു.

റ​ഫാ​ലി​ല്‍ അ​നി​ല്‍ അം​ബാ​നി​യെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ആ​ക്ര​മി​ക്കു​മ്ബോ​ഴാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക്കു​ള്ള മു​കേ​ഷ് അം​ബാ​നി​യു​ടെ പ​ര​സ്യ പി​ന്തു​ണ.
പ​ത്ത് വ​ര്‍​ഷം മും​ബൈ​യെ പ്ര​തി​നി​ധീ​ക​രി​ച്ച ആ​ളാ​ണ് മി​ലി​ന്ദ് ദേ​വ്‌​റ.

മ​ണ്ഡ​ല​ത്തി​ന്‍റെ സാ​മൂ​ഹ്യ​വും സാ​മ്ബ​ത്തി​ക​വും സാം​സ്കാ​രി​ക​വു​മാ​യ അ​വ​സ്ഥ​ക​ളെ കു​റി​ച്ച്‌ അ​ദ്ദേ​ഹ​ത്തി​ന് ആ​ഴ​ത്തി​ലു​ള്ള അ​റി​വു​ണ്ടെ​ന്നും മു​കേ​ഷ് അം​ബാ​നി പ്ര​ശം​സി​ച്ചു.

ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ മു​ത​ല്‍ വ​ന്‍ വ്യ​വ​സാ​യി​ക​ള്‍ വ​രെ​യാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക്ക് പി​ന്തു​ണ​യു​മാ​യി വീ​ഡി​യോ​യി​ല്‍ എ​ത്തു​ന്ന​ത്.
കോ​ട്ടെ​ക് മ​ഹീ​ന്ദ്ര ബാ​ങ്ക് മേ​ധാ​വി ഉ​ദ​യ് കോ​ട്ടെ​ക്കും മി​ലി​ന്ദി​ന് പി​ന്തു​ണ ന​ല്‍​കു​ന്നു​ണ്ട്.

വ്യ​വ​സാ​യി​ക​ളു​ടെ പി​ന്തു​ണ മി​ലി​ന്ദി​ന് നേ​ട്ട​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍.

ശി​വ​സേ​ന നേ​താ​വ് അ​ര​വി​ന്ദ് സാ​വ​ന്താ​ണ് സൗ​ത്ത് മും​ബൈ​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി.

No comments