ബി.ജെ.പി എല്ലാവര്‍ക്കും വലിയ ഓഫറുകള്‍ നല്‍കുന്നുണ്ട് ; മന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് അവര്‍ എന്നെയും വിളിച്ചിരുന്നു ; മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഓഫര്‍ ചെയ്തത് 60 കോടി ; വെളിപ്പെടുത്തലുമായി ബി.എസ്.പി എം.എല്‍.എ
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി വന്‍ തുക ഓഫര്‍ ചെയ്തതായി ബി.എസ്.പി എം.എല്‍.എയുടെ വെളിപ്പെടുത്തല്‍.
50 കോടി മുതല്‍ 60 കോടി രൂപ വരെയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തതെന്നും ഒപ്പം മന്ത്രിസ്ഥാനം നല്‍കാനും അവര്‍ തയ്യാറായെന്നും ബി.എസ്.പി എം.എല്‍.എ രമാഭായ് സിങ് പറഞ്ഞു.
' ബി.ജെ.പി എല്ലാവര്‍ക്കും വലിയ ഓഫറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ വിഡ്ഡികള്‍ മാത്രമാണ് അവരുടെ സ്വാധീനത്തിന് മുന്‍പില്‍ വഴങ്ങുക. മന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് അവര്‍ എന്നെയും വിളിച്ചിരുന്നു. എന്നാല്‍ ആ വാഗ്ദാനം ഞാന്‍ നിരസിച്ചു. 60 കോടി രൂപ വരെ അവര്‍ നിരവധി പേര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്'- രമഭായ് സിങ് പറഞ്ഞു.
2018 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലാണ് ബി.എസ്.പി വിജയിച്ചത്. 230 ല്‍ 114 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. രണ്ട് ബി.എസ്.പി എം.എല്‍.എമാരുടെ പിന്തുണയോടെയായിരു

No comments