Breaking News

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെ പരിഹസിച്ച്‌ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച്‌ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സിപിഎം ഇപ്പോള്‍ മുസ്ലിം ലീഗിനേക്കാള്‍ ചെറിയ പാര്‍ട്ടിയായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമിഴ്നാട്ടിലേതടക്കം മുസ്ലീം ലീഗിന് ഇപ്പോള്‍ ആകെ മൂന്നു സീറ്റായി. എന്നാല്‍ എല്‍ഡിഎഫിന് അതിലും കുറവായിരിക്കുംമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ിപിഎമ്മിന് ആകെ സാധ്യതയുള്ളത് തമിഴ്നാട്ടില്‍ ഒരു സീറ്റുകിട്ടാനാണ്. അതി തന്നെ ജയിച്ചത് മുസ്ലീംം ലീഗിന്റേയും കോണ്‍ഗ്രസിന്റേയും കൂടി സഹായം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

No comments