ആന്റോ ആന്റണിക്ക് ഹാട്രിക് വിജയം : വീണക്ക് സ്വന്തം മണ്ഡലത്തില്‍ പോലും ദയനീയ പരാജയം
കേരളത്തില്‍ രാഹുല്‍ തരംഗം രക്ഷപെടുത്തിയത് പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ . സിറ്റിംഗ് എം പി യായ ആന്റോ ആന്റണിയെ ഏറെ വൈകിയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. കോണ്‍ഗ്രെസ്സുകാരുടെ ഇടയില്‍ ഒട്ടേറെ എതിര്‍പ്പ് സമ്ബാദിച്ച ആന്റോയ്ക്കു വേണ്ടി പല സ്ഥലങ്ങളിലും
പ്രചാരണത്തിനിറങ്ങാന്‍ പോലും പ്രവര്‍ത്തകര്‍ തയ്യാറായില്ല . രാജ്യം തന്നെ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു പത്തനംതിട്ട. ശബരിമല വിഷയം തുറപ്പാക്കി വോട്ടു പിടിച്ച എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന പ്രചാരണമായിരുന്നു. സ്ഥലം എം എല്‍ എ കൂടിയായ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് ആദ്യമേ തന്നെ പ്രചാരണ രംഗത്തു ഏറെ മുന്നിലായിരുന്നു.
എന്നാല്‍ തന്റെ സ്വന്തം മണ്ഡലമായ ആറന്മുളയില്‍ പോലും ലീഡ് നില നിര്‍ത്താന്‍ വീണക്ക് കഴിഞ്ഞില്ല . കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുപോലും വീണക്ക് കിട്ടിയില്ല

No comments