Breaking News

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് . 10 രൂപയാണ് ഗ്രാമിന് ഇന്ന് വര്‍ധിച്ചത് .ഗ്രാമിന് ഇന്ന് ന് 2,975 രൂപയായപ്പോള്‍ 23,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയ നിരക്ക് .ഗ്രാമിന് 2,965 രൂപയും പവന് 23,72 ആയിരുന്നു മെയ് ഒന്‍പതിന് സ്വര്‍ണ നിരക്ക് .ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടയിലെ സ്വര്ണത്തിന് ഇന്ന് ഉണ്ടായിരിക്കുന്നത് .

No comments