മോദി സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണം: സെന്‍കുമാർ
നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുമ്ബോള്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കുകയോ ക്ഷേത്രങ്ങളില്‍ പീൂജകള് നടത്തുകയോ ചെയ്യണമെന്ന് സംസ്ഥാന പോലീസ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാര്‍.
ചില ദേശദ്രോഹ ശക്തികള്‍ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നുവെന്നും ഇത്തരക്കാരെ നാം കരുതിയിരിക്കണംമെന്നും പറഞ്ഞ സെന്‍കുമാര്‍ അത്തരം നീക്കങ്ങളെ മുഖവിലയ്ക്കെടുക്കരുതെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.
തന്റെ ഫോസ്ബുക്ക് പേജിലൂടെയാണ് സെന്‍കുമാറിന്റെ ആഹ്വാനം.

No comments