കര്‍ണ്ണാടകയില്‍ വിശ്വാസ വേട്ടെടുപ്പ് നടന്നില്ല: ബി.ജെ.പി എം.എല്‍.എമാര്‍ രാത്രി ധര്‍ണ്ണ ഇരിക്കും: വെളളിയാഴ്ച ശഭ വീണ്ടും ചേരുമെന്ന് ഗവര്‍ണ്ണര്‍
കര്‍ണ്ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നില്ല, കര്‍ണ്ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച തന്നെ നടത്തണമെന്ന് ഗവര്‍ണ്ണര്‍ വാജുഭായി വാല സ്പീക്കറോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഭരണപക്ഷം ആവശ്യം തള്ളുകയായിരുന്നു.
അതേസമയം സഭ ഇന്നത്തേക്ക് പിരിഞ്ഞെങ്കിലും ബി .ജെ. പി അംഗങ്ങള്‍ ആരും സഭ വിട്ടുപോകില്ലെന്ന് ബി .എസ് യെദ്യൂരപ്പ വ്യക്തമാക്കി. താനും മറ്റ് ബി. ജെ .പി എം . എല്‍്. എമാരും ഇവിടെത്തന്നെ ഉറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സഭ വീണ്ടും ചേരുക.

കോണ്‍ഗ്രസ- ജെ .ഡി. എസ് പക്ഷത്തെ പതിനാറ് എം.എല്‍.എമാര്‍ രാജി സമര്‍പ്പിച്ചതോടെ കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണ്.

No comments