ന്യൂഡല്‍ഹിയിലെ പള്ളികള്‍ അനധികൃത സ്ഥലത്തെന്ന് ബി.ജെ.പി എം.പി, വായടപ്പന്‍ മറുപടിയുമായി ന്യൂനപക്ഷ കമ്മീഷന്‍
തന്റെ മണ്ഡലത്തിലെ 51 ഓളം പള്ളികളും 2 ശ്മശാനങ്ങളും സര്‍ക്കാര്‍ സ്ഥലം കുടിയേറി നിര്‍മിച്ചതാണെന്ന വിവാദ വാദവുമായി ബി.ജെ.പി എം.പി പര്‍വേഷ് വര്‍മ. വടക്ക് പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ പളളികള്‍ സര്‍ക്കാര്‍ സ്ഥലം കുടിയേറി നിര്‍മിച്ചതാണെന്ന് ഇയാള്‍ ലെഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാളിന് പരാതി നല്‍കി.
അതേ സമയം എം.പി ഒരു മത വിഭാഗത്തിനെതിരെ വര്‍ഗീയ പ്രചരണം നടത്തുകയാണെന്നും അയാള്‍ക്കെതിരെ കേസ് എടുക്കണമെന്നും ഡെല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇയാള്‍ ചൂണ്ടി കാണിച്ചതടക്കം 68 പള്ളികളില്‍ ഞങ്ങള്‍ പരിശോധന നടത്തിയെന്നും അതില്‍ ഒന്നു പോലും അനധികൃതമല്ലെന്നും ന്യൂനപക്ഷ കമ്മീഷന്‍ സ്ഥിതീകരിച്ചു.

No comments