ഇല്ലാ .. ചോദിക്കണ്ട .. ഞാനിപ്പോള്‍ കെട്ടുന്നില്ല; അനിയന്റെ വിവാഹത്തിന്, ആദിലിന്റെ കിടിലന്‍ തൊപ്പി, ചിത്രം വൈറല്‍
നടനും അവതാരകനുമായ കീഴടക്കിയ ആദില്‍ ഇബ്രാഹിമിന്റെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ഇളയ സഹോദരന്റെ വിവാഹത്തിന് പോകുമ്ബോള്‍ ധരിച്ച തൊപ്പിയാണ് താരം.'എന്റെ ഇളയ സഹോദരന്റെ വിവാഹത്തിനുള്ള എന്റെ അതിജീവന തൊപ്പി.അനിയന്റെ കല്യാണത്തിന്ന് എന്റെ സൈക്കളോടിക്കല്‍ മൂവ്' എന്ന തലക്കെട്ടോടെയാണ് ആദില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചോദിക്കണ്ട .. ഞാനിപ്പോള്‍ കെട്ടുന്നില്ല.' എന്നാണ് തൊപ്പിയില്‍ എഴുതിയിരിക്കുന്നത്.ആദിലിന്റെ ഡിസൈനര്‍ സുഹൃത്ത് അനുഷയാണ് തൊപ്പി ഡിസൈന്‍ ചെയ്തിരിക്കുന്നത്. അനുഷക്ക് നന്ദിയും ആദില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലാണ് ആദില്‍ അവസാനം അഭിനയിച്ചത്.

No comments