പ്രളയം: കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും വ്യോമനിരീക്ഷണം നടത്തി അമിത് ഷാ
കേരളത്തിന് പുറമെ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ഒമ്ബതോളം സംസ്ഥാനങ്ങളാണ് പ്രളയ ദുരിതം നേരിടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി നൂറുകണക്കിന് പേരാണ് മരിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നു.

No comments