ആഴ്ചയില്‍ ഒരിക്കലെങ്കിലും പങ്കാളികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണം, ഇല്ലെങ്കില്‍ ആ പ്രശ്നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു
പങ്കാളികള്‍ തമ്മില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്ന് ഏറ്റവും പുതിയ ഗവേഷണ ഫലങ്ങള്‍ പറയുന്നു. മാസത്തില്‍ മൂന്നില്‍ കുറവു പ്രാവശ്യം മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ധാരണയുള്ളവരായിരിക്കണം.
സെക്സ് ആഴ്ചയില്‍ ഒരു തവണ എങ്കിലും ഉണ്ടായില്ലെങ്കില്‍ താഴെ പറയുന്ന പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കാന്‍ ഉള്ള സാധ്യതകള്‍ അപകടകരമായ വിധം വളരെ കൂടുതലാണ്.
നിങ്ങള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 3-4 മടങ്ങ് കൂടുതല്‍ ആണ്. നിങ്ങള്‍ വിഷാദരോഗത്തിനു അടിമപ്പെടാന്‍ തുടങ്ങിയേക്കാം നിങ്ങളുടെ കായിക ക്ഷമത അഥവാ ഫിറ്റ്നസ് കുറഞ്ഞേക്കാമെന്നും പഠനത്തില്‍ പറയുന്നു.

No comments