എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ.. പരിഹസിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍..
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി അബ്ദുള്ളക്കുട്ടി നിയമിക്കപ്പെട്ടതിനു പിന്നാലെ അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍.
അബ്ദുള്ളക്കുട്ടിക്ക് ഇനിയും ബാല്യമുണ്ട്. രാജ്യത്ത് നിരവധി പാര്‍ട്ടികളുണ്ട്. അവിടെയൊക്കെ അവസരമുണ്ടെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
അബ്ദുള്ളക്കുട്ടി വന്നത് കൊണ്ട് ബി.ജെ.പിക്ക് എത്ര മുസ്ലീംവോട്ടുകള്‍ ലഭിച്ചെന്ന് വോട്ട് എണ്ണുമ്ബോള്‍ അറിയാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ഇതിനിടെ, സംസ്ഥാന ബിജെപിയുടെ ഉപാധ്യക്ഷസ്ഥാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി. പാര്‍ട്ടി അധ്യക്ഷസ്ഥാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. പാര്‍ട്ടി നല്‍കിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റും.
ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി പ്രഖ്യാപിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയാണ്. ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായിട്ടില്ലെന്നും എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിച്ചെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
ബി.ജെ.പി വോട്ടുകള്‍ കുറഞ്ഞില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതുപാര്‍ട്ടികളില്‍ നിന്ന് 257 പേര്‍ ബി.ജെ.പിയില്‍ ചേരുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

No comments