ബി.ജെ.പി മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു പൊതുസ്വതന്ത്രനെ പിന്തുണയ്ക്കാനുള്ള പ്രതിപക്ഷനീക്കം നിലച്ചു
വി.കെ. പ്രശാന്ത് രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന മേയര്‍ തിരഞ്ഞടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ മത്സരിക്കും. പാര്‍ട്ടി ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എല്‍.ഡി.എഫിനെതിരെ അട്ടിമറി ലക്ഷ്യമിട്ട് ബി.ജെ.പിയും യു.ഡി.എഫും ചേര്‍ന്ന് പൊതുസ്വതന്ത്രനെ പിന്തുണണയ്ക്കാനുള്ള സാദ്ധ്യത ഇതോടെ ഇല്ലാതായി. അതേസമയം എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി മത്സരരംഗത്ത് ഇറങ്ങിയതോടെ യു.ഡി.എഫും മത്സരിക്കാനാണ് സാദ്ധ്യത. അങ്ങനെയങ്കില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അനായാസം വിജയിക്കും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി.

No comments