യോഗി നഗരങ്ങളുടെ പേര് മാറ്റുന്ന തിരക്കിലാണ്.. എന്നാല്‍ തിരുവനന്തപുരത്തെ തൊടില്ല.., കാരണം വെളിപ്പെടുത്തി ശശി തരൂര്‍..
തന്റെ ലോക്‌സഭാ മണ്ഡലമായ തിരുവനന്തപുരത്തിന്റെ പേര് മാറ്റാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ശശി തരൂര്‍ എംപി.
സ്റ്റാന്‍ഡ് അപ്പ് കോമഡി 'വണ്‍ മൈക്ക് സ്റ്റാന്‍ഡി'ന്റെ വേദിയിലാണ് ശരി തരൂര്‍ ഇക്കാര്യം. പറഞ്ഞത്.
അതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം തമാശ രൂപേണ വെളിപ്പെടുത്തി. യോഗി ആദിത്യനാഥ് രാജ്യത്തെ നഗരങ്ങളുടെ പേര് മാറ്റുന്നു. എന്നാല്‍ തിരുവനന്തപുരത്തിന്റെ പേര് മാറ്റില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
'ഞാനൊരു പാര്‍ലമെന്റ് അംഗമാണെന്ന് നിങ്ങള്‍ക്കറിയാം. തിരുവനന്തപുരത്തെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്.
ഏഴ് സിലബിളുകളില്‍ (syllable) കുറഞ്ഞ പേരുള്ള ഒരു മണ്ഡലം എന്റെ ഭാഷാപരമായ കഴിവ് സംബന്ധിച്ച് പാഴായിപ്പോവുമായിരുന്നു.
വസ്തുത എന്താണെന്നുവച്ചാല്‍, ദൈര്‍ഘ്യമേറിയ പേരുള്ള ഒരു മണ്ഡലമാണ് ഞാന്‍ നോക്കിയിരുന്നത്, യോഗിജി നഗരങ്ങളുടെ പേരുകള്‍ മാറ്റുന്ന തിരക്കിലാണെങ്കില്‍ക്കൂടി.
പക്ഷേ തിരുവനന്തപുരത്തെ അദ്ദേഹം തൊടില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം അത് റാം (Ram) എന്നാണ് അവസാനിക്കുന്നത്. ശശി തരൂര്‍ പറഞ്ഞു.

No comments