Breaking News

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി; ഹോട്ടല്‍ മാറി കളിച്ച്‌ ശിവസേന എംഎല്‍എമാര്‍

എം.എല്‍.എമാരെ വീണ്ടും മറ്റൊരു ഹോട്ടലിലേയ്ക്ക് മാറ്റി ശിവസേന. മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് ഉടന്‍ വേണമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കാനിരിക്കെയാണ് എംഎല്‍എമാരെ വീണ്ടും മാറ്റിയത്. നേരത്തെ താമസിപ്പിച്ചിരുന്ന ലളിത് ഹോട്ടലില്‍നിന്ന് ലമണ്‍ ട്രീ ഹോട്ടലിലേക്കാണ് ശിവസേന എം.എല്‍.എമാരെ മാറ്റിയത്.

No comments