Breaking News

രാജ്യത്ത് രണ്ടായിരം രൂപ നോട്ടുകള്‍ നിരോധിച്ചേക്കാമെന്ന് മുന്‍ കേന്ദ്രമന്ത്രി

എടിഎം മെഷീനുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ കുറഞ്ഞത് പലര്‍ക്കും സംശയത്തിന് ഇടയാക്കിയിരുന്നു. 2000 നോട്ടുകളുടെ അച്ചടി തത്ക്കാലം നിര്‍ത്തിവെച്ചു എന്നുള്ള വിശദീകരണമാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയത്. ഇപ്പോഴിതാ 2000 നോട്ടുകള്‍ രാജ്യത്ത് നിരോധിച്ചേക്കാമെന്നുള്ള സൂചന നല്‍കി മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് രംഗത്ത്.

No comments