ശബരിമലയില്‍ കയറാന്‍ തൃപ്തി ദേശായ് എത്തിയാല്‍ തടയുമെന്ന് രാഹുല്‍ ഈശ്വര്‍
ശബരിമലയില്‍ കയറാന്‍ തൃപ്തി ദേശായ് എത്തിയാല്‍ തടയുമെന്ന് അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. തൃപ്തി ദേശായിയെ പൊലീസ് കാര്യങ്ങള്‍ പറഞ്ഞ്
മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ.
മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ.
യുവതികള്‍ വന്നാല്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചയക്കും. വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും രാഹുല്‍ ഈശ്വര്‍കൊച്ചിയില്‍ പറഞ്ഞു.
ശബരിമല സന്ദര്‍ശനത്തിനായി ഈ മാസം 20ന് ശേഷം എത്തുമെന്നാണ് തൃപ്തി പറഞ്ഞിരിക്കുന്നത്. നാളെ എത്തുമെന്നായിരുന്നു തൃപ്തി നേരത്തെ പറഞ്ഞത്. എന്നാല്‍ ഈ യാത്ര മാറ്റുകയായിരുന്നു.

No comments