എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാമെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി
പാര്‍ലമെന്റില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിെന്റ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഫാറൂഖ് അബ്ദുല്ല എം.പിയെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പെങ്കടുക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സാമ്ബത്തികമാന്ദ്യം, കാര്‍ഷിക മേഖലയിലെ ഇടിവ്, തൊഴിലില്ലായ്മ, അന്തരീക്ഷ മലിനീകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നാഷനല്‍ കോണ്‍ഫറന്‍സ് എം.പി ഹസ്നൈന് മസൂദിയാണ് ഫാറൂഖ് അബ്ദുല്ലയുടെ വിഷയം ഉന്നയിച്ചത്.

No comments