Breaking News

ഒ​ളി​ച്ചോ​ടി​യ വീട്ടമ്മ കാ​മു​ക​നൊ​പ്പം മ​രി​ച്ച​നി​ല​യി​ല്‍

ഭ​​​ര്‍​ത്താ​​​വി​​​നെ​​​യും കു​​​ഞ്ഞി​​​നെ​​​യും ഉ​​​പേ​​​ക്ഷി​​​ച്ച്‌ ഒ​​​ളി​​​ച്ചോ​​​ടി​​​യ യു​​​വ​​​തി​​​യും കാ​​​മു​​​ക​​​നും വാ​​​ട​​​ക ക്വാ​​​ര്‍​ട്ടേ​​​ഴ്സി​​​ല്‍ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍. കും​​​ബ​​​ഡാ​​​ജെ ചെ​​​ക്കൂ​​​ട​​​ലി​​​ലെ ജ​​​യ(24)​​​യെ​​​യാ​​​ണ് ഉ​​​ദു​​​മ സ്വ​​​ദേ​​​ശി ജി​​​ഷാ​​​ന്തി(33)​​​നൊ​​​പ്പം പ​​​ര​​​വ​​​ന​​​ടു​​​ക്കം നെ​​​ച്ചി​​​പ്പ​​​ടു​​​പ്പി​​​ലെ ക്വാ​​​ര്‍​ട്ടേ​​​ഴ്സി​​​ല്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ചെ​​​ക്കൂ​​​ട​​​ലി​​​ലെ രാ​​​മ​​​ന്‍റെ​​​യും പ​​​രേ​​​ത​​​യാ​​​യ സു​​​മ​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​യ ജ​​​യ നേ​​​ര​​​ത്തെ ഫീ​​​ല്‍​ഡ് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യി​​​രു​​​ന്നു.

No comments